അവസാന പന്തിലേക്കു നീണ്ട ത്രില്ലറില്‍ വെസ്റ്റ് ഇന്‍ഡീസിനെ മുട്ടുകുത്തിച്ച് മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര ഇന്ത്യ 3-0നു തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് മൂന്നു വിക്കറ്റിന് 181 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ടീം ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു.
India beat West Indies by 6 wickets in final T20I match